Alappuzha

AlappuzhaKeralaSpecial

നടൻ നെടുമുടി വേണു അന്തരിച്ചു

തിരുവനന്തപുരം :നടൻ നെടുമുടി വേണു (73) അന്തരിച്ചു. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കേയാണ് മരണം.

Read More