കഴിഞ്ഞ 24 മണിക്കൂറിനിടെ 95508 സാമ്പിളുകൾ ആണ് പരിശോധിച്ചത് കേരളത്തിൽ 29,471 പേർക്ക് കൊവിഡ്-19 (Covid 19) സ്ഥിരീകരിച്ചു എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569,
Kasaragod

ഞായറാഴ്ച നിയന്ത്രണം ഉണ്ടാകില്ല ; 28 മുതൽ സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും
50 ശതമാനം കുട്ടികളുമായി ക്ലാസുകൾ വൈകിട്ടുവരെ നടത്തും. ഞായറാഴ്ച ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതലയോഗമാണ് തീരുമാനമെടുത്തത്. സ്കൂളുകൾ 28 മുതൽ സാധാരണപോലെ പ്രവർത്തിക്കും.

കൊവിഡ് ഇന്ന് 33,538 പേര്‍ക്ക് സ്ഥിരീകരിച്ചു, 32.63 ടിപിആർ
കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ്-19 (Covid) സ്ഥിരീകരിച്ചു എറണാകുളം 5577, തിരുവനന്തപുരം 3912, കോട്ടയം 3569, കൊല്ലം 3321, തൃശൂര്‍ 2729, കോഴിക്കോട് 2471, മലപ്പുറം 2086,

കേരളത്തിൽ 42,677 പേർക്ക് കൊവിഡ്-19
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,610 സാമ്പിളുകളാണ് പരിശോധിച്ചത്. തിരുവനന്തപുരം: കേരളത്തില്‍ 42,677 പേര്‍ക്ക് കൊവിഡ്-19 (Covid 19) സ്ഥിരീകരിച്ചു എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303,

ദിലീപിന്റെ ഫോണുകൾ പരിശോധിക്കുന്നത് തിരുവനന്തപുരം ലാബിൽ
തിരുവതിരുവനന്തപുരത്തെ ഫോറൻസിക് ലാബിലാണ് പരിശോധിക്കുക തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലാണ് ദിലീപിന്റെ ഫോണുകൾ പരിശോധിക്കുക. മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനത്തിലാണിത്.ഫോണിന്റെ അണ്‍ലോക്ക് പാറ്റേണ്‍ പരിശോധിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം മജിസ്‌ട്രേറ്റ്

സർക്കാരിന് കേന്ദ്രത്തിന്റെ തിരിച്ചടി;ഡി പി ആർ അപൂർണം
ന്യൂഡൽഹി: കെ-റെയിലിന് തത്കാലം അനുമതി നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ. കേരളം നൽകിയ ഡിപിആർ അപൂർണമെന്നും സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം

മണ്ണെണ്ണയ്ക്ക് വിലകൂട്ടി ; വർധിപ്പിച്ചത് 6 രൂപ
മണ്ണെണ്ണയുടെ വില 59 രൂപയായി ഉയര്‍ന്നു. ജനുവരി മാസം ലിറ്ററിന് 53 രൂപയായിരുന്നു മണ്ണെണ്ണയുടെ വില. എണ്ണകമ്പനികൾ മണ്ണെണ്ണയുടെ വില വർധിപ്പിച്ചു . ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക്

കേരളത്തില്‍ 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാമ്പിളുകളാണ് പരിശോധിച്ചത്. കേരളത്തില്‍ 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം

മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണം വിലക്കി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം
മീഡിയ വണ്‍ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം. ചാനല്‍ ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം തടഞ്ഞതെന്നും

പിടിവിടാതെ കൊവിഡ്,ഇന്ന് 41,668 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 95,218 സാമ്പിളുകളാണ് പരിശോധിച്ചത്. തിരുവനന്തപുരം: കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667,

കോവിഡ് വ്യാപനം നാല് ട്രെയിനുകൾ റദ്ധാക്കി
കേരളത്തിൽ കൂടി കടന്നുപോകുന്ന നാല് ട്രെയിനുകൾ ആണ് ദക്ഷിണ റെയിൽവേ റദ്ധാക്കിയത് ജനുവരി 22 മുതൽ 27 വരെ കേരളത്തിൽ കൂടി കടന്നുപോകുന്ന നാല് ട്രെയിനുകൾ ആണ്

ലോക്ക്ഡൗൺ അവസാനമാർഗം, അടച്ചുപൂട്ടേണ്ടത് എപ്പോൾ ?
ലോക്ക്ഡൗൺ അവസാനത്തെ മാർഗമായി മാത്രമേ നടപ്പാക്കൂ എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ലോക്ക്ഡൗൺ അവസാനത്തെ മാർഗമായി മാത്രമേ നടപ്പാക്കൂ എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ കൊവിഡ്

കോവിഡ് അതി തീവ്രവ്യാപനം : മന്ത്രി വീണാ ജോർജ്
എൻ 95 മാസ്‌കോ ഡബിൾ മാസ്‌കോ ധരിക്കുക കോവിഡിന്റെ മൂന്നാം തരംഗത്തിലൂടെയാണ് സംസ്ഥാനം പോയിക്കൊണ്ടിരിക്കുന്നതെന്നു ആരോഗ്യ മന്ത്രി വീണാ ജോർജ്. മൂന്നാം തരംഗം അതി തീവ്രതയേറിയ വ്യാപനത്തിലേക്കാണ്

കേസ് വിവരങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കരുത് : ദിലീപ് ഹൈക്കോടതിയിൽ
അടച്ചിട്ട മുറിയിൽ മാത്രമേ വിചാരണ പാടുള്ളു എന്ന് ദിലീപിന്റെ വക്കീൽ നേരത്തെ ഉന്നയിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്ന് നടൻ ദിലീപ്

കേരളത്തിൽ ഇന്ന് 22 ,946 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു
കഴിഞ്ഞ മണിക്കൂറിനിടെ 69, 373 സാമ്പിളുകൾ ആണ് പരിശോധിച്ചത് കേരളത്തിൽ ഇന്ന് 22 946 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043,

സ്കൂളുകളിൽ വാക്സിൻ ബുധനാഴ്ച തുടങ്ങും.
കുത്തിവെപ്പെടുക്കാൻ രക്ഷിതാക്കളുടെ സമ്മതം വേണം ബുധനാഴ്ചമുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ 15 മുതൽ 18 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങും. 8 .14 ലക്ഷം വിദ്യാർത്ഥികൾക്കാണ് വാക്സിൻ

കോവിഡ്;കോഴിക്കോട് കൂടുതൽ നിയന്ത്രണങ്ങൾ
കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കോഴിക്കോട്. പൊതുയോഗങ്ങൾ നടത്താൻ അനുവദിക്കില്ല,ബസ്സുകളിൽ നിന്നുകൊണ്ട് യാത്രചെയ്യാൻ അനുവദിക്കില്ല. വാഹനപരിശോധന കർശ്ശനമാക്കുമെന്നു മോട്ടോർ വാഹന വകുപ്പ്.

കേരളത്തില്‍ 17,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാമ്പിളുകളാണ് പരിശോധിച്ചത് കേരളത്തില്‍ 17,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം

പാലിയേറ്റീവിന്റെ സാന്ത്വന പരിചരണത്തിനായി സഹായ ധനം നല്കി വധുവരന്മാർ
വളാഞ്ചേരി:ഇന്ന് കാവുംപുറം സാഗർ ഓഡിറ്റോറിയത്തിൽ ഒരു കല്യാണം ഉണ്ടായിരുന്നു.അവരുടെ വക ഒരു ചെക്ക് പാലിയേറ്റീവ് പ്രതിനിധിയെനവദമ്പതികൾ ഏൽപ്പിച്ചു.വലിയ തുക തന്നെ തന്നെയായിരുന്നു അതിൽ എഴുതിയിട്ടുണ്ടായിരുന്നത് ,അത് സമൂഹത്തിലെ

കേരളത്തില്‍ 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 68,971 സാമ്പിളുകളാണ് പരിശോധിച്ചത് [17:54, 14/01/2022] Shihab Sir: കേരളത്തില്‍ 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട്

കടൽ മാക്രികൾ പെരുകുന്നു;മത്സ്യ ബന്ധനത്തിനു ഭീഷണി
വള്ളിക്കുന്ന്, പൊന്നാനി,താനൂർ, പരപ്പനങ്ങാടി മേഖലകളിലെല്ലാം കടൽമാക്രികളെ കാണുന്നുണ്ട് മത്സ്യബന്ധനത്തിനു ഭീഷണിയായി കടലിൽ പഫർ ഫിഷ് എന്ന കടൽമാക്രികൾ പെരുകുന്നു. ഇവ കൂട്ടത്തോടെ വന്ന് വലയിൽ കുടുങ്ങിയ മീനുകളെ

സ്കൂളുകൾ അടയ്ക്കും:1 മുതൽ 9 വരെ ക്ലാസുകൾ ആണ് അടയ്ക്കുന്നത്
ഒന്ന് മുതൽ ഒമ്പത് വരെ അടുത്ത രണ്ടാഴ്ച ഓൺലൈൻ ക്ലാസ്, രാത്രി കർഫ്യൂ ഉണ്ടാകില്ലതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഭാഗികമായി അടയ്ക്കാൻ തീരുമാനം. കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുകയറവേ

യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാളാച്ചാല്‍ അച്ചിപ്ര വളപ്പില്‍ റഷീദിന്റെ ഭാര്യ ഷഫീലയെ (28) ആണ് രാത്രി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മരിക്കുന്നതിന്

സ്കൂളുകള്‍ അടയ്ക്കില്ല, 50 പേർക്ക് ചടങ്ങിൽ പങ്കെടുക്കാം, കര്‍ഫ്യൂ ഉണ്ടാവില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ അടയ്ക്കേണ്ടതില്ലെന്ന് തീരുമാനം. രാത്രികാല കര്‍ഫ്യൂ ഉണ്ടാകില്ല. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി

തീവണ്ടിയാത്രയ്ക്കിടെ നഷ്‌ടപ്പെട്ട സ്വർണവള ഉടമയ്ക്ക് കൈമാറി
കുറ്റിപ്പുറം: തീവണ്ടിയുടെ ജനലിലൂടെ പുറത്തേക്കു തെറിച്ചുപോയ കുഞ്ഞു സ്വർണവള മൂന്നാംദിവസം ആ കുഞ്ഞു കൈകളിലേക്കുതന്നെ തിരികെയെത്തി. റെയിൽവേട്രാക്കിലെ കരിങ്കൽ കഷണങ്ങൾക്കിടയിൽനിന്ന് ട്രാക്ക്മാൻ സുധീഷിനാണ് വള കിട്ടിയത്. അദ്ദേഹം

വാഹന പരിശോധനക്കിടെ വളാഞ്ചേരി പോലീസ് വൻ വിദേശ മദ്യം പിടികൂടി
മലപ്പുറം പോലീസ് മേധാവി സുജിത്ത് ദാസ് എസ് .ഐ പി എസിന്റെ നിർദ്ദേശമനുസരിച്ച് ഹൈവേ കേന്ദ്രീകരിച്ച് വളാഞ്ചേരി പോലിസ് നടത്തിയ വാഹന പരിശോധനയിലാണ് അനധികൃതമായി കടത്തികൊണ്ടുവന്ന ഇന്ത്യൻ

110 വയസിലും തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുത്തു
മഞ്ചേരി മെഡിക്കല്‍ കോളേജ് നേത്രരോഗ വിഭാഗം മികവിന്റെ നിറവിലേക്ക് തിരുവനന്തപുരം: 110 വയസിലും തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുത്ത് നല്‍കിയിരിക്കുകയാണ് മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. വണ്ടൂര്‍

പ്രളയബാധിതർക്കൊരു കൈതാങ്ങു മായി തമ്പുരാട്ടിക്കല്ല് ഫ്ലെയിം ആർട്സ് & സ്പോർട്സ് ക്ലബ് പ്രവർത്തകർ
“പ്രളയബാധിതർക്കൊരു കൈതാങ്ങു”മായി തമ്പുരാട്ടിക്കല്ല് ഫ്ലെയിം ആർട്സ് & സ്പോർട്സ് ക്ലബ് പ്രവർത്തകർ കൂട്ടിക്കൽ, മുണ്ടക്കയം ഭാഗങ്ങളിലേക്ക് യാത്ര തിരിച്ചു, പരിപാടിയുടെ ഫ്ലാഗ് ഓഫ് കർമ്മം പോത്ത് കല്ല്

പാലക്കാട് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു: നാലംഗ സംഘം രക്ഷപെട്ടത് തലനാരിഴക്ക്
പാലക്കാട്: കഞ്ചിക്കോട് ഒടി കൊണ്ടിരുന്ന കാർ കത്തി നശിച്ചു. നാലംഗ സംഘം സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്. മലപ്പുറത്ത് നിന്നും ചെന്നൈയിലേക്ക് യാത്ര ചെയുകയായിരുന്ന ഇവർ തലനാരിഴക്കാണ്

കൂടുതൽ മനോഹരി യായി കൊടികുത്തിമലയൊരുങ്ങുന്നു
ഇക്കോ ടൂറിസം പദ്ധതിയിൽ നടപ്പിലാക്കുന്നത് സഞ്ചാരികളെ ആകർഷിപ്പിക്കുന്ന വിവിധ പദ്ധതികൾ പെരിന്തൽമണ്ണ :മലബാറിന്റെ ഊട്ടിയെന്നറിയപ്പെടുന്ന കൊടികുത്തിമലയിൽ സഞ്ചാരികളെ ആകർഷിക്കാൻ ഒരുക്കുന്ന വിവിധ പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ അവസാന

മഹറായി നർഗീസ് ആവശ്യപ്പെട്ടത് ഒന്നരലക്ഷം രൂപ; നട്ടെല്ല് തകർന്നയാൾക്ക് സമ്മാനിച്ചു മാതൃക
കോഴിക്കോട് : പ്രമുഖ സാമൂഹ്യപ്രവർത്തക നർഗീസ് ബീഗം ഇന്ന് രാവിലെ വിവാഹിതയായി. വിവാഹ സമ്മാനമായി വരൻ സുബൈർ നൽകിയത് രണ്ടു ചെറിയ കമ്മലും ഒന്നരലക്ഷം രൂപയും. മഹറായി

നേപ്പാളിലേക്ക് സൈക്കിളിൽ സിംഗിൾ യാത്ര ചെയ്യുന്ന തഹ്ദീർ സനുവിനെ അനുമോദിച്ചു
അങ്ങാടിപ്പുറം: നേപ്പാളിലേക്ക് സൈക്കിളിൽ സിംഗിൾ യാത്ര ചെയ്യുന്ന തഹ്ദീർ സനുവിനെ DYFI കോട്ടപ്പറമ്പ് യൂണിറ്റ് അനുമോദിച്ചു.ഇതിനു മുമ്പ് 3000 കിലോമീറ്റർ പിന്നിട്ട് മണാലിയിലേക്ക് സൈക്കിൾ യാത്ര ചെയ്തിരുന്ന

നേപ്പാളിലേക്ക് സൈക്കിളിൽ സിംഗിൾ യാത്ര ചെയ്യുന്ന തഹ്ദീർ സനുവിനെ അനുമോദിച്ചു
അങ്ങാടിപ്പുറം: നേപ്പാളിലേക്ക് സൈക്കിളിൽ സിംഗിൾ യാത്ര ചെയ്യുന്ന തഹ്ദീർ സനുവിനെ DYFI കോട്ടപ്പറമ്പ് യൂണിറ്റ് അനുമോദിച്ചു.ഇതിനു മുമ്പ് 3000 കിലോമീറ്റർ പിന്നിട്ട് മണാലിയിലേക്ക് സൈക്കിൾ യാത്ര ചെയ്തിരുന്ന

പവർകട്ട് ഏർപ്പെടുത്തേണ്ടി വരും മന്ത്രി
കേരളത്തില്‍ പവർകട്ട് ഏർപ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. വലിയ വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യയിലെ കല്‍ക്കരി ക്ഷാമം മൂലം കേന്ദ്രത്തിൽ നിന്നും, മറ്റ് സംസ്ഥാനങ്ങളിൽ

ഇൻ ഹൌസ് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു
സന്നദ്ധ രക്ത ദാനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ “SHARE”-Blood, Smile, Life എന്ന 92 ദിനം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി ബി ഡി കെ പെരിന്തൽമണ്ണ

എടയൂർ മുളകിന് ഭൗമസൂചികാപദവി
മലപ്പുറം വളാഞ്ചേരിയുടെ അതിരുപങ്കിടുന്ന എടയൂർ ഗ്രാമപ്പഞ്ചായത്തിന് ആഗോളപ്പെരുമ. എടയൂരിന്റെ സ്വന്തം ഉത്‌പന്നമായ എരിവില്ലാത്ത എടയൂർ മുളകിന് ഭൗമസൂചികാപദവി. പത്തുവർഷത്തേക്കാണ് ഈ അംഗീകാരം. മൂന്നുവർഷം മുൻപാണ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും

കുട്ടികളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും രണ്ട് പേരുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്ത് വളാഞ്ചേരി പോലീസ്
സൈബര്‍ ലോകത്ത് കുട്ടികളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായി ഒപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പരിശോധനയുടെ ഭാഗമായി

52 ആം പിറന്നാൾ : മലപ്പുറത്ത് മൾട്ടി ഫങ്ക്ഷൻ ലൈബ്രറി നിർമ്മിക്കാൻ ജില്ലാ പഞ്ചായത്ത്
മലപ്പുറം: ജില്ലാ രൂപീകരണത്തിന്റെ 52 ആം വാർഷികമാഘോഷിക്കുന്ന മലപ്പുറത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ചരിത്ര പൈതൃകത്തിന് വൻ മുതൽക്കൂട്ടാവുന്ന ഇന്റർ നാഷണൽ മൾട്ടി ഫങ്ക്ഷൻ ലൈബ്രറി നിർമ്മിക്കുന്ന പദ്ധതിയുമായി

നാടാകെ പരിസ്ഥിതി ദിന മാചാരിക്കുമ്പോൾ ഈ നാട്ടുകാർ ചോദിക്കുന്നു: ഈ തൊണ്ടി വാഹന കൂമ്പാരം ഒന്ന് മാറ്റിത്തരുമോ;
കൊവിഡ് പ്രതിസന്ധിയിൽ ജനജീവിതം കൂടുതൽ ദുസ്സഹമാക്കിയ വാഹനകൂമ്പാരത്തിൽ പൊറുതി മുട്ടി കൊളത്തൂരിലെ ഈ പ്രദേശ കൊളത്തൂർ: കോവിഡിന്റെ അതിപ്രസരത്തിനും ഭീതിക്കുമിടയിൽ പൊലീസിന്റെ തൊണ്ടിവാഹന കൂമ്പാരം ജനജീവിതം ദുസ്സഹമാക്കി

Vaccine Availabilty അറിയാം.
9013151515ഈ നമ്പര്‍ സേവ് ചെയ്ത് നിങ്ങളുടെ പ്രദേശത്തെ Pin Code ആ നമ്പറില്‍ വാട്സപ്പ് ചെയ്തുനോക്കൂ. Vaccine Availabilty അറിയാം.

സമസ്ത മദ്രസ അധ്യാന വർഷം ജൂൺ രണ്ടിന് ഓൺലൈനായി ആരംഭിക്കും
ചേളാരി : മദ്രസ അധ്യായന വർഷം ജൂൺ രണ്ടിന് ആരംഭിക്കാൻ സമസ്ത കേരള മത വിദ്യാഭ്യാസ ബോർഡ് നിർവാഹകസമിതി ഓൺലൈൻ യോഗം തീരുമാനിച്ചു. കോവിഡ് 19 വ്യാപനം

വൃക്ക രോഗികൾക്ക് ആശ്വാസം പകരാൻ മലപ്പുറം ജില്ലാ പഞ്ചായത്ത് വീണ്ടും രംഗത്തിറങ്ങുന്നു
മലപ്പുറം ജില്ലയിലെ ആയിരക്കണക്കായ വൃക്ക രോഗികള്‍ക്ക് ആശ്വാസം പകരുന്നതിനുള്ള നടപടിയുമായി ജില്ലാ പഞ്ചായത്ത് വീണ്ടും രംഗത്തിറങ്ങുന്നു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളെ കൂടി ചേര്‍ത്തുകൊണ്ടുള്ള സംയുക്ത പദ്ധതിക്കാണ് ജില്ലാ

കേരളത്തില്‍ ഏഴു പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു
തിരുവനത്തപുരം : കേരളത്തിൽ ഏഴ് പേർക്ക് ബ്ലാക്ക് ഫംഗസ് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് തമിഴ്നാട് സ്വദേശികളടക്കം ഏഴ്

കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 96 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6339 ആയി.മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334,

വീണ്ടും മഹാമാരി പൂട്ടിട്ട പെരുന്നാൾ രാവ്
മലപ്പുറം: മഹാമാരി പൂട്ടിട്ട മറ്റൊരു നോമ്പുകാലമാണ് പടിയിറങ്ങുന്നത്. നോമ്പുകാലത്തെ തങ്ങളുടെ തനതായ രീതികൾ ഇത്തവണയും മലപ്പുറത്തുക്കാർക്ക് അന്യമായി. രാവിനെ പകലാക്കുന്ന മാസമായിരുന്നു റംസാൻ. കൊവിഡിന്റെ ആദ്യ തരംഗത്തിൽ

വൈദ്യുതി മീറ്റർ റീഡിംഗ് ഇനി സ്വയം രേഖപ്പെടുത്താം
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന ഉപയോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്‌ഇബി. എസ് എം എസ് വഴി കെഎസ്‌ഇബി അയയ്ക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താവിന്റെ

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു; ലംഘിച്ചാൽ പത്തിരട്ടി പിഴ
കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികള്‍ അമിത വില ഈടാക്കുന്നു എന്ന പരാതികള്‍ക്കിടെ, നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ ആശുപത്രികളുടെ ചികിത്സാചെലവ് കുറയ്ക്കുന്നതിന് സംസ്ഥാന

കേരളത്തിൽ ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം : എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297,

വീണ്ടും കാടുമൂടി ഭാരതപ്പുഴ, നിളയോരം നീളെ വളർന്ന ആറ്റുവഞ്ചിക്കാടുകൾ പുഴയെ ശ്വാസംമുട്ടിക്കുന്നു.
കുറ്റിപ്പുറം : വേനലായതോടെ ആറ്റുവഞ്ചി പുല്ലുകൾ കൊണ്ട് വീണ്ടും കാടുമൂടിയ ഭാരതപ്പുഴ അക്ഷരാർത്ഥത്തിൽ പുൽകാട് മാത്രമായി തൃത്താല വെള്ളിയാങ്കല്ലിനു താഴ്‌ഭാഗം മുതൽ തിരുനാവായ വരെ കിലോമീറ്ററുകൾ ദൂരത്തിൽ

വനമിത്ര പുരസ്കാരം ഗിരിജ ബാലകൃഷ്ണന്…
പെരിന്തൽമണ്ണ :- കേരള വനംവകുപ്പിൻ്റെ ഈ വർഷത്തെ വനമിത്ര പുരസ്‌കാരത്തിന് പരിസ്ഥിതി പ്രവർത്തകയും, സോപാനസംഗീതഞ്ജയും, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ശ്രീമതി ഗിരിജാ ബാലകൃഷ്ണൻ അർഹയായി.പ്രകൃതിയേപ്പോലെ തന്നെ

സി എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥിനികള്‍ക്കുള്ള ധനസഹായമാണ് സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്. ബിരുദത്തിനു പഠിക്കുന്ന

മലപ്പുറം ജില്ലയിൽ സഞ്ചരിക്കുന്ന കോവിഡ് പരിശോധന യൂനിറ്റ്പ്രവർത്തനമാരംഭിച്ചു
തയാറാക്കിയത് പെരിന്തല്‍മണ്ണ MEA എഞ്ചിനീയറിങ് കോളജിലെ എന്‍.എസ്.എസ് വിഭാഗം വിദ്യാർത്ഥികളുടെ സഹായത്തോടെ മലപ്പുറം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ആരോഗ്യവകുപ്പും

കാടാമ്പുഴ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ഇന്ന്
?അമ്പതുവർഷത്തെ കാത്തിരിപ്പ് കാടാമ്പുഴ പോലീസിന് സ്വന്തം കെട്ടിടത്തിൽ സ്‌റ്റേഷൻ കാടാമ്പുഴ: കാടാമ്പുഴ പോലീസ് സ്റ്റേഷൻ വ്യാഴാഴ്ച പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങും. പത്തരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ

വായ്പ മൊറട്ടോറിയം പ്രയോജനപ്പെടുത്തുന്നത് 30 ശതമാനത്തിൽ താഴെ
മുംബൈ: കോവിഡ് ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിച്ചുതുടങ്ങിയശേഷം ജൂൺ അവസാനത്തോടെ വായ്പ മൊറട്ടോറിയം സൗകര്യം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം കുറയുന്നതായി ബാങ്കുകളും സ്വകാര്യ വായ്പാ സ്ഥാപനങ്ങളും വ്യക്തമാക്കുന്നു.ജൂൺ അവസാനം മൊറട്ടോറിയം

കോവിഡ് മരണ സര്‍ട്ടിഫിക്കേഷന്‍; മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍
കൊച്ചി: കോവിഡ്മരണങ്ങൾ കണ്ടെത്താനും റെക്കോഡ് ചെയ്യാനുമായുള്ള സർട്ടിഫിക്കേഷന് വേണ്ട മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. ഇന്റർനാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസിന്റെ മാർഗരേഖയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. മരണസർട്ടിഫിക്കറ്റുകളിൽ കോവിഡ്കേസുകൾ

ഇന്ന് 225 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെയുള്ള പകര്‍ച്ച കുത്തനെ കൂടുന്നു
പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, കാസര്‍ഗോഡ് 28 പേര്‍ക്കും, തിരുവനന്തപുരം 27 പേര്‍ക്കും, മലപ്പുറം 26 പേര്‍ക്കും, കണ്ണൂര്‍ 25 പേര്‍ക്കും, കോഴിക്കോട് 20 പേര്‍ക്കും രോഗം

വൈക്കം മുഹമ്മദ് ബഷീർജൂലായ് 5 ബഷീർദിനം.
ബഷീർ കൃതികൾഒരു കാലത്തിൻ്റെ പരിഛേദം..!……….. ……… ……… ………മലയാള സാഹിത്യത്തിൽ“ബേപ്പൂർ സുൽത്താൻ ” – എന്നഅപരനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. ഒരു സമുദായത്തിന്റെ തനതു

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍

വിവാദ പരാമർശം: നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു
നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. അംഗനവാടി ടീച്ചർമാർക്കെതിരെ നടത്തിയ പരാമർശത്തിലാണ് നടപടി. വനിതാ കമ്മീഷനംഗം ഷാഹിദാ കമാലാണ് ഇക്കാര്യം അറിയിച്ചത്. ശ്രീനിവാസന്റേത് അപക്വവും അപലപനീയവുമായ പരാമർശമാണെന്ന്

കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; കണ്ണൂരില്‍ എക്‌സൈസ് ജീവനക്കാരൻ മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് ഇന്ന് രാവിലെയോടെ മരിച്ചത്. പടിയൂർ സ്വദേശി സുനിൽകുമാറാണ് (28) പരിയാരം

സംസ്ഥാനത്ത് 107 പേർക്ക് കൂടി കൊവിഡ്; 41 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് 107 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 27 പേർക്കും തൃശൂരിൽ 26 പേർക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9,

മൂർക്കനാട് 9 വാർഡുകൾ റെഡ് സോണിലേക്ക്;ആരോഗ്യ ജാഗ്രതാ സമിതി കലക്ടർക്ക് കത്ത് നൽകി
മൂർക്കനാട് ഗ്രാമപഞ്ചായത്തിലെ 2 -ാം വാർഡിൽ ഉൾപ്പെട്ട കൊളത്തൂർ കുറുപ്പത്താലിൽ പ്രവർത്തിക്കുന്ന മലപ്പുറം ജില്ലാ ബാങ്കിന്റെ ശാഖയിൽ കാഷ്യറായിട്ടായിരുന്നു കോവിഡ് 19 പോസിറ്റീവായി കണ്ടെത്തിയ പാങ്ങ് സ്വദേശി

തോട്ടിൽ കാല്‍ വഴുതി വീണു; വിക്ടേഴ്സിൽ ക്ലാസെടുത്ത അധ്യാപകന്‍ മരിച്ചു
വിക്‌ടേഴ്‌സ് ചാനലിൽ ക്ലാസെടുത്തിരുന്ന അധ്യാപകനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിതുര ഗവ യു പി സ്കൂളിലെ അധ്യാപകനും നന്ദിയോട് സ്വദേശിയുമായ ജി. ബിനുകുമാറാണ്

സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു – ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കുറുവ പാങ്ങ് സ്വദേശിയും
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 18 പേര്‍ക്ക് കൂടി വൈറസ്ബാധ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കുറുവ പാങ്ങ് സ്വദേശിയും രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ വീടുകളില്‍

സംസ്ഥാനത്ത് ഇന്ന് 94 പേർക്ക് കോവിഡ്;39 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 94 പേര്‍ക്ക്. കോവിഡ്-19 അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ഇന്ന് പോസിറ്റീവായതില്‍ 47

കഞ്ഞിപ്പുര–മൂടാൽ ബൈപാസിന് 13.42 കോടി
വളാഞ്ചേരി:കഞ്ഞിപ്പുര–മൂടാൽ ബൈപാസ് റോഡിന് 13.42 കോടിയുടെ സാങ്കേതിക അനുമതി ലഭിച്ചതായി മന്ത്രി കെ ടി ജലീൽ അറിയിച്ചു. ടെന്‍ഡർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമാണം ആരംഭിക്കും. സാങ്കേതിക

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി
സംസ്ഥാനത്ത് വീണ്ടുമൊരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളാണ് കൊവിഡ് രോഗബാധയെ തുടർന്ന് മരിച്ചത്. 73 വയസായിരുന്നു. മെയ് 25-നാണ്

പ്രളയം നേരിടാന്‍ പുഴകളിലെ മണ്ണെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് മന്ത്രിസഭാ അനുമതി
പ്രളയം നേരിടാന്‍ പുഴകളിലെ മണ്ണെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് മന്ത്രിസഭാ അനുമതി. മറ്റ് ആവശ്യങ്ങള്‍ക്കെങ്കില്‍ പരിസ്ഥിതി സമിതിയുടെ അനുമതി വേണം.ഇതിനിടെ പമ്പയില്‍ നിന്ന് മണല്‍ പുറത്തേക്ക് കൊണ്ടുപോകുന്നത് വനംവകുപ്പ് വിലക്കി.

പ്രളയ ഫണ്ട് തട്ടിപ്പില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂമന്ത്രി
തിരുവനന്തപുരം: എറണാകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പിൽ റവന്യൂ മന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. ഒരു കോടിയോളം രൂപ പ്രളയ ഫണ്ടിൽനിന്ന് തട്ടിയെടുത്ത വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ

നാനൂറോളം അതിഥി തൊഴിലാളികൾ കൊളത്തൂരിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് മടങ്ങും
നാനൂറോളം അതിഥി തൊഴിലാളികൾ കൊളത്തൂരിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് മടങ്ങും വൈകീട്ട് 6 മണിക്ക് തിരൂരിൽ നിന്നാണു ട്രെയിൻ. 4 പഞ്ചായത്തിൽ വിവിധയിടങ്ങളിൽ ജോലി ചെയ്യുന്നവരാണു ഇവർ

അധ്യാപകരെ അവഹേളിച്ചവരെ കണ്ടെത്തി; നാല് പേരും പ്ലസ് ടു വിദ്യാര്‍ഥികൾ
ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അധ്യാപകരെ അവഹേളിച്ച് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവരെ കണ്ടെത്തി. സഭ്യേതര സന്ദേശങ്ങള്‍ പ്രചരിപ്പിച്ച നാല് പേരും പ്ലസ് ടു വിദ്യാര്‍ഥികളാണ്. പുതിയതായി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിലെ

കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; സംസ്ഥാനത്ത് ആകെ മരണം 11 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഫാ. കെജി വർഗീസാണ് (77) മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും

സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്
61 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7

സൗദിയിൽ നിന്ന് കേരളത്തിലേക്ക് ദിനംപ്രതി വിമാനങ്ങൾ അനുവദിക്കണം പി കെ കുഞ്ഞാലിക്കുട്ടി എം.പി.
സൗദി അറേബ്യയിൽ കോവിഡ് വ്യാപിക്കുകയും മരണ സംഖ്യ ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ സൗദിയില്‍ നിന്നും മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികളെ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് കേരളത്തിലെ കരിപ്പൂർ, കണ്ണൂർ,

സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8

കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇതേത്തുടർന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 33 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നു.

പട്ടാമ്പി മത്സ്യമാർക്കറ്റ് സമീപം മാംസ അവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നു എംഎൽഎ മുഹമ്മദ് സ്ഥലം സന്ദർശിച്ചു.
പട്ടാമ്പി/ നഗരസഭയുടെ നേത്യതത്തിലുള്ള മത്സ്യ മാർക്കറ്റ് മത്സ്യ മാംസങ്ങളുടെ അവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയും തൊട്ടടുത്ത കണ്ടന്തോട് പാടത്തിന് പാരിസ്ഥിതിക ദീക്ഷണിയാകുന്ന സാഹചര്യത്തിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ സ്ഥലം

സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 3 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1087 ആയി വർധിച്ചു. ഒരു ദിവസം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 10 പേരുടെ ഫലം നെഗറ്റീവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേരുടെ പരിശോധന ഫലം നെഗറ്റീവായതായും തിരുവനന്തപുരത്ത് ചേർന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി

സമസ്ത മദ്രസകളിൽ ഈ വർഷം പരീക്ഷകൾ ഇല്ല മുഴുവൻ വിദ്യാർത്ഥികൾക്കും പ്രമോഷൻ നൽകും.
ചേളാരി: കോവിഡ് – 19 ൻറെ പാശ്ചാത്തലത്തിൽ സമസ്തയുടെ 1 മുതൽ 12 വരെയുള്ള മുഴുവൻ ക്ലാസുകളിലും ഓൾ പ്രമോഷൻ നൽകാൻ സമസ്ത കേരള ഇസ്ലാം മത

സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് 19: മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്ന് (മെയ് 26) കോവിഡ് 19 സ്ഥിരീകരിച്ചു.

ജനദ്രോഹ മദ്യനയത്തിനെതിരെ വഞ്ചനാദിനം ആചരിച്ചു
കൊളത്തൂർ: ലോക് ഡൗണിൻ്റെ ഭാഗമായി മദ്യശാലകൾ അടക്കപ്പെട്ടതിനെ തുടർന്നുണ്ടായ ഗുണഫലങ്ങൾ ബോധ്യപ്പെട്ടിട്ടും അത് കണ്ടില്ലെന്ന് നടിച്ച് മദ്യലോബിയുടെ സമ്മർദ്ദത്തിന് വഴങ്ങി വിദേശമദ്യഷാപ്പുകൾ തുറക്കാനും അത് വഴി കുടുംബങ്ങൾ

സംസ്ഥാനത്ത് 49 പേര്‍ക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 49 പേര്‍ക്കാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു മലപ്പുറത്തിന് ആശ്വാസദിനം കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട്

പ്രതിസന്ധികളിൽ തളർന്നില്ല; ലോകം കേരളത്തെ ഉറ്റുനോക്കുന്നു -മുഖ്യമന്ത്രി
പ്രതിസന്ധികളിൽ തളർന്നില്ല; ലോകം കേരളത്തെ ഉറ്റുനോക്കുന്നു –മുഖ്യമന്ത്രി കോവിഡ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ സർക്കാർ വാർഷികാഘോഷങ്ങളില്ല തിരുവനന്തപുരം: സംസ്ഥാന സർക്കാർ അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാൻ നിശ്ചയിച്ച പദ്ധതികളിൽ

ഈദുല്‍ ഫിത്തര്‍ ഞായറാഴ്ച
കോഴിക്കോട്: ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശനിയാഴ്ച റംസാൻ 30 പൂർത്തിയാക്കി ഞായറാഴ്ച ഈദുൽ ഫിത്തർ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.പെരുന്നാൾ നിസ്കാരം വീട്ടിൽ തന്നെ നടത്തണമെന്നും

പെരുന്നാള്‍ പ്രമാണിച്ച് രാത്രി നിയന്ത്രണത്തില്‍ ഇളവ്; കടകള്‍ രാത്രി 9 വരെ
റമസാൻ പ്രമാണിച്ച് പള്ളകളിലും ഈദ് ഗാഹുകളിലും ഒരുമിച്ച് ചേർന്ന് പെരുന്നാൾ നമസ്കരിക്കുക എന്നത് മുസ്ലിംകൾക്ക് വലിയ പുണ്യ കർമമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇത്തവണ ഇതു വീടുകളിലാണു

സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ് ; രണ്ടു പേർ രോഗ മുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 42 പേർക്ക്. കോവിഡ്-19 അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.കണ്ണൂർ-12, കാസർകോട്-7, കോഴിക്കോട്-5, പാലക്കാട്-5,തൃശ്ശൂർ-4, മലപ്പുറം-4,

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.മറ്റ് മൂന്നുപേരോടൊപ്പം പെരിന്തല്‍മണ്ണ വരെ ഇവര്‍ യാത്ര ചെയ്തിരുന്നു. സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കഴിഞ്ഞ ദിവസം മുംബൈയില്‍നിന്നെത്തിയ തൃശൂര്‍ ചാവക്കാട് സ്വദേശിനി

സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ എഫ് ഐ ടി യു പ്രതിഷേധം
മലപ്പുറം: കേന്ദ്ര സർക്കാരിൻറെ തൊഴിലാളി വിരുദ്ധ നയങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലക്കുന്നതിലും പ്രതിഷേധിച്ച്ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ

പെരുന്നാൾ ആഘോഷത്തിന്റെ പേരിൽ തെരുവിൽ ഇറങ്ങരുത്: കാന്തപുരം
കോഴിക്കോട് / റമസാനിൽ വീട്ടിലിരുന്ന് വ്രതശുദ്ധി കൈവരിച്ചതു പോലെ പെരുന്നാളിലും വിശ്വാസികൾ സ്വന്തം വീടുകളിൽ കഴിയണമെന്നും പെരുന്നാൾ നിസ്‌കാരം വീടുകളിൽ വെച്ച് നിർവഹിക്കണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

പ്രധാനമന്ത്രിക്ക് കേരളത്തിലെ വ്യാപാരികളുടെ ഒരു ലക്ഷം കത്തുകൾ
കൊളത്തുർ.▪️വായ്പകളുടെ മൊറട്ടോറിയം ഒരു വർഷമാക്കുക.▪️മൊറട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കുക.▪️വ്യാപാര മേഖലയ്ക്ക് പാക്കേജ് അനുവദിക്കുക.▪️ചെറുകിട വ്യാപാരികൾക്ക് 10,000 രൂപ മുതൽ ഗ്രാൻഡ് അനുവദിക്കുക.▪️ജി.എസ്.ടി റിട്ടേൺ കാലാവധി ഡിസംബർ 31

വിത്ത് ബാങ്ക് നാടിന് സമർപ്പിച്ചു
പെരിന്തൽമണ്ണ:കോവിഡ് കാലത്ത് ലോക്ക് ഡൗണിൽ അകപ്പെട്ടതിനാൽ വീട്ടുവളപ്പിലും ടെറസിലും കൃഷി ചെയ്യുന്ന പെരിന്തൽമണ്ണ താലൂക്കിലെ കർഷക സുഹൃത്തുക്കളുടെ വാട്സ്ആപ് ഗ്രൂപ്പ് ആയ പെരിന്തൽമണ്ണ പച്ചപ്പിന്റെ മേൽ നോട്ടത്തിൽ

സുഭിക്ഷകേരളം -സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിലോഗോ പ്രകാശനം ചെയ്തു
കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയായ സുഭിക്ഷ കേരളത്തിന്റെ ലോഗോ പ്രകാശനവും കര്‍ഷക രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ ഉദ്ഘാടനവും ആദരണീയനായ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കോവിഡ്-19

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മാറ്റമില്ല
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതി പ്രകാരം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേയ് 26 മുതൽ 30 വരെ അവശേഷിക്കുന്ന

സാഹചര്യം പരിശോധിച്ച ശേഷമേ പൊതുഗതാഗതം പുനഃസ്ഥാപിക്കൂവെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍
തിരുവനന്തപുരം: ലോക്ക്ഡൗൺ4 ന്റെ ഭാഗമായി കേന്ദ്രം അനുവദിച്ചിട്ടുള്ള യാത്രാ ഇളവുകൾ സംസ്ഥാനത്തെ സ്ഥിതിഗതികൾകൂടി പരിഗണിച്ച ശേഷമേ നടപ്പിലാക്കൂവെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ.സാഹചര്യം പരിശോധിച്ച ശേഷം പൊതു ഗതാഗതം

എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷതീയതിയിൽ മാറ്റത്തിന്സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത്കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ 26ന് തുടങ്ങുന്നതിൽ സർക്കാർ പുനരാലോചനനടത്തുന്നു. തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, പൊതുവിദ്യാഭ്യാസ

വിവാഹത്തിന് 50 പേർ, മരണാനന്തര ചടങ്ങിൽ 20, കടകളിൽ 5: ഇളവുകൾ ഇങ്ങനെ…
ന്യൂഡൽഹി∙ ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടാൻ തീരുമാനിച്ച സാഹചര്യത്തിൽ വിവാഹ ചടങ്ങുകൾക്ക് 50 പേർ വരെ പങ്കെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മരണാനന്തര ചടങ്ങുകൾക്ക് 20

വെള്ളിയാങ്കല്ല് തടയണയില്‍ ജലനിരപ്പ് കൂടിയതിനാല്‍ തടയണയുടെ ആറ് ഷട്ടറുകള്‍ ഭാഗികമായി 10 സെ.മീ വീതം തുറന്നിട്ടുണ്ട്.
വെള്ളിയാങ്കല്ല് തടയണയില്‍ ജലനിരപ്പ് കൂടിയതിനാല്‍ തടയണയുടെ ആറ് ഷട്ടറുകള്‍ ഭാഗികമായി 10 സെ.മീ വീതം തുറന്നിട്ടുണ്ട്. പുഴയില്‍ ഇറങ്ങുന്നവരും ഇരുകരയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് തൃത്താല പോലീസ് വെള്ളിയാങ്കല്ല്

ഗുൽമോഹർ ഇതളുകൾ ചുവപ്പണിയിച്ച മേലാറ്റൂർ റയിൽവേ സ്റ്റേഷൻ
മേലാറ്റൂർ :കോവിഡ് ഭീതി സമ്മാനിച്ച ലോക്ക് ഡൗണിൽ ആളനക്കമില്ലാതെ പോയ മേലാറ്റൂർ ഗ്രാമീണ റയിൽവേ സ്റ്റേഷനിൽ പൊഴിഞ്ഞു വീണ ഗുൽമോഹറിതളുകൾ ചാലിച്ച ചിത്രം ദൃശ്യഭംഗിയേറ്റുന്നു . ഏലംകുളം

നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍; അവശ്യ സാധന വില്‍പനശാലകള്‍ തുറക്കാം,കുടുതൽ ഇളവുകൾ അറിയാം.
തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുമതിയില്ല. ചരക്കു വാഹനങ്ങള്‍, ആരോഗ്യ ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍, അടിയന്തര ഡ്യൂട്ടിയുള്ള സര്‍ക്കാര്‍

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള

പഴുപ്പിക്കാൻ ‘ചൈനീസ് പൗഡർ’; കോട്ടക്കലിൽ 300 കിലോ മാമ്പഴം പിടികൂടി നശിപ്പിച്ചു
കോട്ടക്കൽ: തമിഴ്നാട്ടിൽനിന്നും രാസവസ്തുക്കൾ ചേർത്ത് കോട്ടക്കലിൽ എത്തിച്ച മുന്നൂറോളം കിലോ മാമ്പഴം ഭക്ഷ്യസുരക്ഷാവകുപ്പ് പിടിച്ചെടുത്തു നശിപ്പിച്ചു. മാങ്ങ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന ‘ചൈനീസ് പൗഡർ’ കോട്ടയ്ക്കലെ കടയിൽനിന്ന്

സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മൂന്നുപേര്‍ രോഗമുക്തരായി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ 10 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്കും, പാലക്കാട്,

മാറ്റിവച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26ന് തുടങ്ങും
കോവിഡ് കാരണം മാറ്റിവെച്ച എസ്.എസ്.എല്‍.സി പരീക്ഷയുടെ പുതിയ തീയതി ആയി.ഈ മാസം 26നാണ് കണക്ക് പരീക്ഷ. 27ന് ഫിസിക്സിന്‍റേയും 28ന് കെമിസ്ട്രിയുടേയും പരീക്ഷ നടക്കും.ഉച്ചക്ക് ശേഷമാണ് പരീക്ഷ.

അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണം മാലാഖമാര്‍ക്ക് മധുരവുമായി മഞ്ഞളാംകുഴി അലി എം.എല്‍.എ ജില്ലാ ആസ്പത്രിസന്ദർശിച്ചു
പെരിന്തല്‍മണ്ണ: കോവിഡ് 19 മഹാമാരിയോട് ലോകമാകെ പൊരുതുന്ന പാശ്ചത്തലത്തില്‍ വന്നു ചേര്‍ന്ന അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണത്തില്‍ പെരിന്തല്‍മണ്ണ ജില്ലാ ആസ്പത്രിയിലെ മാലാഖമാര്‍ക്ക് മധുരവുമായി മഞ്ഞളാംകുഴി അലി എം.എല്‍.എ

ജൂൺ 1ന് സ്കൂൾ അധ്യയനം ആരംഭിക്കും; മന്ത്രി.
തിരുവനന്തപുരം: മഹാമാരിക്കിടയിലും പരിമിതികളെ മറികടന്ന് കൊണ്ട് ജൂൺ 1ന് തന്നെ ഈ വർഷത്തെ സ്കൂൾ അധ്യയനം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ.സി രവീന്ദ്രനാഥ്. മന്ത്രിയുടെ ഫേസ്‌ബുക്

കാൽനൂറ്റാണ്ടിലേറെയായി റമസാൻ വ്രതത്തിലാണ് പെരിന്തൽമണ്ണ ട്രാഫിക് പൊലീസ് എ.എസ്.ഐ വിജയൻ
ഇരുപത്തി എട്ട് വർഷമായി ഒരു നോമ്പ് പോലും വിടാതെ നോറ്റ് പൊലീസുകാരൻ പെരിന്തൽമണ്ണ ട്രാഫിക് പൊലീസ് എ.എസ്.ഐ യും കൂട്ടിലങ്ങാടി മുഞ്ഞക്കുളം സ്വദേശി ചിരുതമ്മ കോരുക്കുട്ടി ദമ്പതികളുടെ

ആയിരം രൂപ ധനസഹായം
കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ധനസഹായമോ പെൻഷനോ ലഭിക്കാത്തവർക്ക് സംസ്ഥാന സർക്കാറിന്റെ 1000 രൂപ ധനസഹായം. വിതരണം വ്യാഴാഴ്ച മുതൽ സഹകരണ ബാങ്കുകൾ വഴി .ഗുണഭോക്താക്കളുടെ ലിസ്റ്റ്

മൂലക്കുരുവിന് വയനാടന്‍ ഒറ്റമൂലി; പെരിന്തൽമണ്ണയിൽ ചികില്‍സ നടത്തിയ 2 വ്യാജ ഡോക്ടര്‍മാര്‍ പിടിയിൽ
മലപ്പുറം :മദ്യപാനത്തില്‍ നിന്നും മറ്റു ലഹരി ഉപയോഗങ്ങളില്‍ നിന്നും മോചനമെന്ന പേരില്‍ പരസ്യം നല്‍കി ചികില്‍സ നടത്തിയ രണ്ടു വ്യാജ ഡോക്ടര്‍മാര്‍ മലപ്പുറം പെരിന്തല്‍മണ്ണ ജൂബിലി ജംക്ഷനില്‍

ശക്തമായ കാറ്റിനും മഴക്കും സാധ്യത
തിരുവനന്തപുരം: ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള തീരങ്ങളിലും കന്യാകുമാരി, ലക്ഷദ്വീപ്, മാലദ്വീപ് പ്രദേശങ്ങളിലും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്അറിയിച്ചു.ഇടിമിന്നലോടുകൂടിയ മഴ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽഅടുത്ത അഞ്ച്ദിവസവും

പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ഉന്നയിച്ച വിഷയങ്ങള്‍
സംസ്ഥാനങ്ങള്‍ വ്യത്യസ്ത നിലയിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. അതിനാല്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ ന്യായമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികള്‍ വിലയിരുത്തി നിയന്ത്രണങ്ങള്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്.

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള

സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, ഒരാൾക്ക് രോഗമുക്തി, ഇനി ചികിത്സയിൽ 17 പേർ.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗം സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്നും വന്നവരാണ്. ഒരാൾ കോഴിക്കോടും

ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ; ഭക്ഷണശാലകൾക്ക് ഇളവ്
തിരുവനന്തപുരം :ഞായറാഴ്ചയുള്ള സമ്പൂർണ ലോക്ക്ഡൗണിൽ നിന്ന് തുടർച്ചയായി പ്രവർത്തിക്കേണ്ട വ്യവസായങ്ങൾക്കും അവശ്യം വേണ്ട ഭക്ഷണശാലകൾക്കും ഇളവ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓട്ടോറിക്ഷകൾ ഓടാൻ അനുവദിക്കാമോ

ആരാധനാലയങ്ങൾ തുറക്കണമെന്ന് ഹരജി;തൽക്കാലമില്ലെന്ന്കോടതി
കൊച്ചി: ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം തൽക്കാലം അനുവദിക്കാനാവില്ലെന്ന് ഹൈകോടതി. ആരാധനാലയങ്ങളിൽ പോകാൻ ഭക്തർക്ക് ആഗ്രഹമുണ്ടാകാമെങ്കിലും അതിലുപരിപൊതുതാൽപര്യത്തിന് മുൻഗണന നൽകി ഇപ്പോൾ ഇത് അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് ഷാജി പി.

പ്രവാസികളുമായി സൗദിയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന്
റിയാദ്: കൊവിഡ് പ്രതിസന്ധിയില്‍ കുടുങ്ങിയ പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാനായുള്ള പദ്ധതിയില്‍ സൗദി അറേബ്യയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് റിയാദില്‍ നിന്ന് പുറപ്പെടും. ഉച്ചക്ക് 12.35ന് പുറപ്പെടുന്ന വിമാനത്തില്‍ 163 യാത്രക്കാരാണുള്ളത്. ഇന്ത്യന്‍

വ്യവസായസ്ഥാപനങ്ങൾ തുറക്കുമ്പോൾ ജാഗ്രതവേണം
കോഴിക്കോട്: ഒന്നരമാസത്തോളം അടച്ചിട്ട വ്യവസായ സ്ഥാപനങ്ങൾ വീണ്ടും തുറക്കുമ്പോൾ അവിടെ സൂക്ഷിച്ച രാസവസ്തുക്കൾക്ക് പല മാറ്റങ്ങളും വന്നിട്ടുണ്ടാവാം. വയറിങ് സംവിധാനത്തിന് കേടുപറ്റാനും ഇലക്‌ട്രോണിക് ഉപകരണങ്ങൾക്ക് തകരാറുണ്ടാവാനുമൊക്കെ സാധ്യതയുണ്ട്.

കോഴിമാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട വാർത്തകൊടുത്തതിന് ഭീഷണി ;പോലീസിൽ പരാതി നൽകി
കോഴിമാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട വാർത്തകൊടുത്തതിന് മീഡിയ ലൈവ് അഡ്മിന് ഫൈസൽ കളത്തിലിനു ഭീഷണി ;പോലീസിൽ പരാതി നൽകി ഇത്തരം ഭീഷണികൾക്ക് മുന്നിൽ മുട്ട് മടക്കില്ലെന്നും പ്രതികൾക്കെതിരെ ശക്തമായ

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല.
സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 1, 3, 4, 6, 7 തീയതികളിലാണ് അടുത്തിടെ ആര്‍ക്കും തന്നെ കോവിഡ് സ്ഥിരീകരിക്കാത്ത്. അതേസമയം 5 പേരുടെ

സമസ്ത: പൊതുപരീക്ഷ മെയ് 30, 31 തിയ്യതികളില്‍
മലപ്പുറം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷ മെയ് 30, 31 തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചു. കോവിഡ്19 ലോക്ക് ഡൗണ്‍ മൂലം ഏപ്രില്‍ 4,

നീല റേഷന്‍ കാര്‍ഡുകള്‍ക്ക് എട്ടു മുതല്‍ സൗജന്യകിറ്റ് വിതരണം
തിരുവനന്തപുരം : മുന്‍ഗണനേതര (സബ്സിഡി) വിഭാഗത്തിന് (നീല കാര്‍ഡ്) സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ എട്ടു മുതല്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യും. റേഷന്‍ കാര്‍ഡ് നമ്പരുകളുടെ അവസാന

ജില്ല വിട്ട് യാത്രചെയ്യാനുള്ള പാസ് ഇനിമുതല്‍ ഓണ്‍ലൈനില്‍
ജില്ല വിട്ട് യാത്രചെയ്യുന്നവര്‍ക്ക് പാസ് ലഭിക്കാനായി ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അനുമതി കിട്ടിയാൽ അപേക്ഷകരുടെ മൊബൈല്‍ ഫോണിലേയ്ക്ക് ലിങ്ക്

കൊപ്പം പ്രഭാപുരം സ്വദേശി റിയാസിന് ദുബായ് ഭരണാധികാരിയുടെ ആദരം.
ദുബായ്:ദുബായ് പോലീസ് സെക്യൂരിറ്റി വിംഗിന്റെ കൂടെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ വളണ്ടിയേഴ്സായി സേവനമനുഷ്ടിക്കുമ്പോൾ കോവിഡ് പോസിറ്റീവായ വളണ്ടിയേഴ്സിനു ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ

അപ്പിള്‍ മാജിക്ക് !ഐഫോണിലേക്ക് അപരിചിതര്‍ നോക്കിയാല്‍ സ്ക്രീന്‍ കാണില്ല
സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സമയത്ത് മറ്റാരെങ്കിലും സ്ക്രീനിലേക്ക് ഒളിഞ്ഞു നോക്കുന്നത് ഇഷ്ടമില്ലാത്തവരാണ അതിക പേരും

വൃദ്ധയെ പരുക്കേൽപ്പിച്ച് മാല കവർന്ന പ്രതി ആലത്തൂരിൽ പിടിയിൽ
ആലത്തൂർ : മോട്ടോർ സൈക്കിളിലെത്തി വയോധികയെ പരിക്കേൽപ്പിച്ച് മാല കവർന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. എളനാട് വെള്ളടി സ്വദേശി രഞ്ജിഷ്(24)ആണ് പിടിയിലായത്.വാനൂർ പാറക്കൽ ഹൗസിൽ രാജന്റെ ഭാര്യ

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഹോട്ട് സ്‌പോട്ടുകളിലൊഴികെ ഓറഞ്ച് സോണില്‍ സര്‍ക്കാര്‍ അനുവദിച്ച ഇളവുകളെല്ലാം അനുവദിക്കും
പ്രവര്‍ത്തന അനുമതിയില്ലാത്ത സ്ഥാപനങ്ങള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ ആരോഗ്യ ജാഗ്രത പാലിച്ച് രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് മണിവരെ പ്രവര്‍ത്തിക്കാം ഓറഞ്ച് സോണില്‍ ഉള്‍പ്പെട്ട ജില്ലയില്‍ ഹോട്ട്

ദുഃഖിച്ചിരുന്ന ധർമേന്ദറിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ
നാട്ടിലേക്കുള്ള യാത്രയ്‌ക്ക് പുറപ്പെടുംമുമ്പ് തമ്പാനൂർ റെയിൽവേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ ദുഃഖിച്ചിരുന്ന ധർമേന്ദറിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. നാട്ടിലെത്തിയാൽ പട്ടിണിയാകുമെന്ന ദുഃഖത്തിലായിരുന്നു അയാൾ. മൂന്ന് മാസത്തോളം ജോലിചെയ്‌ത ശമ്പളം സ്ഥാപന

അന്യസംസ്ഥാനങ്ങളിൽനിന്ന് മലയാളികൾക്ക് തിരികെ വരുന്നതിന് പാസുകൾ: നടപടിക്രമങ്ങളായി
പാസുകൾക്കായി covid19jagratha.kerala.nic.in പോർട്ടലിലൂടെ അപേക്ഷിക്കണം ലോക്ക്ഡൗണിനെത്തുടർന്ന് അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് തിരികെ വരുന്നതിന് പാസുകൾ നൽകുന്നതിന് നടപടിക്രമങ്ങളായി.മെയ് മൂന്നിന് വൈകുന്നേരം അഞ്ചുമണിമുതൽ covid19jagratha.kerala.nic.in എന്ന പോർട്ടൽ മുഖേന