KeralaNews

പ്രളയബാധിതർക്കൊരു കൈതാങ്ങു മായി തമ്പുരാട്ടിക്കല്ല് ഫ്ലെയിം ആർട്സ് & സ്പോർട്സ് ക്ലബ് പ്രവർത്തകർ

“പ്രളയബാധിതർക്കൊരു കൈതാങ്ങു”മായി തമ്പുരാട്ടിക്കല്ല് ഫ്ലെയിം ആർട്സ് & സ്പോർട്സ് ക്ലബ് പ്രവർത്തകർ കൂട്ടിക്കൽ, മുണ്ടക്കയം ഭാഗങ്ങളിലേക്ക് യാത്ര തിരിച്ചു, പരിപാടിയുടെ ഫ്ലാഗ് ഓഫ് കർമ്മം പോത്ത് കല്ല് പോലീസ് സ്‌റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ശ്രീ: ശംഭുനാഥ് അവർകൾ നിർവഹിച്ചു. പോത്ത്കല്ല് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാജി ജോൺ,KPA കലാം, CA വേലായുധൻ, ക്ലബ് സെക്രട്ടറി സൈതലവി, പ്രസിഡൻ്റ് സാജിദ്, ബഷീർമണക്കോടൻ, മുഹ്സിൻ, നാട്ടിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരും പ്രസ്തുത യോഗത്തിൽ പങ്കെടുത്തു.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x