NationalNews

ഇറ്റലിയിൽ നിന്ന് അമൃത്സറിൽ എത്തിയ 125 വിമാന യാത്രക്കാർക്ക് കോവിഡ്

ന്യൂഡൽഹി: ഇറ്റലിയിൽ നിന്ന് പഞ്ചാബിലെ അമൃത്സറിലേക്ക് വന്ന വിമാനത്തിലെത്തിയ 125 യാത്രക്കാർ കോവിഡ് പോസിറ്റീവായി.

അമൃത്സറിലെ വി.കെ സേത്ത് വിമാനത്താവളത്തിൽ എത്തിയശേഷം നടത്തിയ പരിശോധനയിലാണ് ഈ വിമാനത്തിലെത്തിയ യാത്രക്കാർ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ആകെ 179 യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്.അതേസമയം, രാജ്യത്താകമാനം കോവിഡ്, ഒമിക്രോൺ രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. വ്യാഴാഴ്ച മാത്രം 90000 ത്തോളം പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.

മീഡിയ ലൈവ്

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x