KeralaNationalNews

പൈലറ്റുമാരുടെ വഴിതെറ്റൽ അപകടകാരണം

അപകടത്തിന് കാരണം കാലാവസ്ഥ വ്യതിയാനം മൂലം പൈലറ്റ് മാരുടെ വഴിതെറ്റൽ

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെ 14 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന് കാരണം കാലാവസ്ഥ വ്യതിയാനം മൂലം പൈലറ്റ് മാരുടെ വഴിതെറ്റൽ. ഹെലികോപ്ടറിന് യന്ത്രത്തകരാറോ അട്ടിമറിയോ അല്ലെന്നു അന്വേഷണ റിപ്പോർട്ട്. അപ്രതീക്ഷിത വ്യതിയാനം മൂലം മേഘങ്ങളിൽ പ്രവേശിച്ചതുകൊണ്ട് പൈലറ്റിനെ സ്പെഷ്യൽ ഡിസോറിൻറ്റേഷനിലേക്കു നയിച്ചു. തുടർന്ന് ഭൂ പ്രദേശത്തു ഇടിച്ചിറക്കാൻ കാരണമായി

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x