KeralaNews

കേരളത്തിൽ ഇന്ന് 22 ,946 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു

കഴിഞ്ഞ മണിക്കൂറിനിടെ 69, 373 സാമ്പിളുകൾ ആണ് പരിശോധിച്ചത്

കേരളത്തിൽ ഇന്ന് 22 946 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂര്‍ 1861, കോട്ടയം 1476 , കൊല്ലം 1264 , പാലക്കാട് 1191 , കണ്ണൂർ 1100 , മലപ്പുറം 935 , പത്തനംതിട്ട 872 , ആലപ്പുഴ 835 , ഇടുക്കി 605 , കാസർകോട് 574 , വയനാട് 227

കഴിഞ്ഞ മണിക്കൂറിനിടെ 69 373 സാമ്പിളുകൾ ആണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33 . 07 ഇന്ന് രോഗം സ്ഥിതീകരിച്ചവരിൽ 181 പേര് സംസഥാനത്തിനു പുറത്തു നിന്നും വന്നവരാണ്.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x