KeralaMoviesNews

മുഖ്യ സൂത്രധാരൻ ദിലീപ് എന്ന് പ്രോസിക്യൂഷൻ

നിയമത്തിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ പ്രതിയായ ദിലീപ് പല ശ്രമങ്ങളും നടത്തി

നടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യ സൂത്രധാരൻ ദിലീപാണെന്നു കോടതിയിൽ പ്രോസിക്യൂഷൻ . 20 സാക്ഷികളാണ് കേസിൽ നിന്നും കൂറുമാറിയത്‌ നിയമത്തിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ പ്രതിയായ ദിലീപ് പല ശ്രമങ്ങളും നടത്തി .കേസിന്റെ അന്വേഷണത്തെ തടസപ്പെടുത്തുക എന്നതാണ് ദിലീപിന്റെ ലക്‌ഷ്യം.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x