Malappuram

ടിപ്പർ യൂണിയൻനേതിർത്വത്തിൽ കിറ്റ് വിതരണം പെരിന്തൽമണ്ണ ട്രാഫിക് SI തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.

പെരിന്തൽമണ്ണ ടിപ്പർ യൂണിയൻനേതിർത്വത്തിൽ യൂണിയൻ മെമ്പർമാർക്കുള്ള കിറ്റ് വിതരണം പെരിന്തൽമണ്ണ ട്രാഫിക് SI തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.

പെരിന്തൽമണ്ണ: സെക്രട്ടറി മുബാറക് കുന്നപ്പള്ളി ജോയിന്റ് സെക്രട്ടറി ആഷിഖ് പാലൂർ, ട്രഷറർ റിഷാദ് നാട്യമംഗലം, എക്സികുട്ടീവ് മെമ്പർമാരായ പ്രദീപ് ചെറുകര, സുധീഷ് ആലുംകൂട്ടം, അഞ്ചു പുളിങ്കാവ്, ഉണ്ണികൃഷ്ണൻ ഏലംകുളം എന്നിവർ പങ്കെടുത്തു.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x