KeralaKottayamNews

പീഡന കേസ്: കുറ്റവിമുക്തനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ

പീഡന കേസിൽ കുറ്റവിമുക്തനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. കോട്ടയം ജില്ലാ സെഷൻസ് കോടതി ജഡ്ജി, ജി. ഗോപകുമാറാണ് വിധി പറഞ്ഞത്. കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയായ കന്യാസ്ത്രീ നൽകിയ പരാതിയിൽ ആണ് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ് .

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x