ErnakulamKeralaMoviesNews

നടൻ ദിലീപിന്റെ ഫോൺ സർവീസ് ചെയ്തയാളുടെ മരണത്തിൽ പുനരന്വേഷണം വേണം; സംശയത്തോടെ കുടുംബം

2020 ആഗസ്റ്റിൽ അങ്കമാലിയിൽ വച്ച് വാഹനാപകടത്തിൽ ആണ് ഷലീഷ് മരണപ്പെട്ടത്

2020 ആഗസ്റ്റിൽ അങ്കമാലിയിൽ വച്ച് വാഹനാപകടത്തിൽ ആണ് ഷലീഷ് മരണപ്പെട്ടത് . ഷലീഷ് ഓടിച്ചിരുന്ന കാർ മീഡിയനിലേക്കു ഇടിച്ചു കയറുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലും ഇതേ കാര്യം തന്നെയാണ് കണ്ടെത്തിയത്. മരണത്തിൽ സംശയം ഉണ്ടെന്നും പുനരന്വേഷണം വേണമെന്നുമാണ് ഷലീഷിന്റെ കുടുംബം ആവശ്യപ്പെടുന്നത്. ദിലീപിന്റെ ഫോൺ സർവീസ് ചെയ്തത് ഷലീഷ് ആയിരുന്നു. ‘വെൽകം ടു സെൻട്രൽ ജയിൽ’ അടക്കമുള്ള സിനിമയിലും ഷലീഷ് അഭിനയിച്ചിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x