KeralaNews

കോവിഡ് വ്യാപനം നാല് ട്രെയിനുകൾ റദ്ധാക്കി

കേരളത്തിൽ കൂടി കടന്നുപോകുന്ന നാല് ട്രെയിനുകൾ ആണ് ദക്ഷിണ റെയിൽവേ റദ്ധാക്കിയത്

ജനുവരി 22 മുതൽ 27 വരെ കേരളത്തിൽ കൂടി കടന്നുപോകുന്ന നാല് ട്രെയിനുകൾ ആണ് ദക്ഷിണ റെയിൽവേ പൂർണ്ണമായും റദ്ധാക്കി. നാഗർകോവിൽ-കോട്ടയം എക്സ്പ്രെസ്സ്, കൊല്ലം-തിരുവനന്തപുരം അൺ റിസർവ്‍ഡ് എക്സ്പ്രെസ്സ്, കോട്ടയം-കൊല്ലം അൺ റിസർവ്‍ഡ് എക്സ്പ്രെസ്സ്, തിരുവനന്തപുരം – നാഗർകോവിൽ അൺ റിസർവ്‍ഡ് എക്സ്പ്രെസ്സ് എന്നിവയാണ് റദ്ദാക്കിയത്.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x