InternationalNews

അബുദാബി മുസഫ്ഫയിൽ സ്ഫോടനം

അബുദാബിയിൽ വിമാനത്താവളത്തിനടുത്തായിരുന്നു സ്ഫോടനം

മുസഫ്ഫയിൽ മൂന്നു പെട്രോളിയം ടാങ്കറുകളിൽ സ്ഫോടനം. വിമാനത്താവളത്തിനടുത്തുള്ള നിർമ്മാണ മേഖലയിലും സ്ഫോടനം നടന്നു. ആളപായമില്ല എന്നാണ് പ്രാഥമിക വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x