KeralaKozhikodeNews

കോവിഡ്;കോഴിക്കോട് കൂടുതൽ നിയന്ത്രണങ്ങൾ

കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കോഴിക്കോട്. പൊതുയോഗങ്ങൾ നടത്താൻ അനുവദിക്കില്ല,ബസ്സുകളിൽ നിന്നുകൊണ്ട് യാത്രചെയ്യാൻ അനുവദിക്കില്ല. വാഹനപരിശോധന കർശ്ശനമാക്കുമെന്നു മോട്ടോർ വാഹന വകുപ്പ്. ബീച്ചുകളിൽ തിരക്ക് നിയന്ത്രിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x