KeralaNewsThrissur

കുതിരാൻ തുരങ്കത്തിലെ സി സി ടി വി ക്യാമറകളും ലൈറ്റുകളും തകർത്ത് ടിപ്പർ ലോറി

104 ലൈറ്റുകളും പാനലുകളും പത്ത് സുരക്ഷാ ക്യാമറകളും ആണ് തകർത്തത്

തൃശ്ശൂർ: ടിപ്പറിന്റെ പിൻഭാഗം ഉയർത്തിയോടിച്ചതുമൂലം തകർന്നത് 104 ലൈറ്റുകളും പാനലുകളും പത്ത് സുരക്ഷാ ക്യാമറകളും. വൻ നഷ്ടമാണ് സംഭവിച്ചത് .കുതിരാൻ ഒന്നാം തുരങ്കത്തിൽ ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. പാലക്കാട് ഭാഗത്തു നിന്നുവന്ന ടിപ്പർ ലോറിയാണ് പിൻഭാഗം ഉയർത്തി ഓടിച്ചത്. സി സി ടി വി യിൽ നിന്ന് ദൃശ്യങ്ങൾ ലഭിച്ചുവെങ്കിലും ലോറിയുടെ നമ്പർ വ്യക്തമല്ല.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x