KeralaNews

മണ്ണെണ്ണയ്ക്ക് വിലകൂട്ടി ; വർധിപ്പിച്ചത് 6 രൂപ

മണ്ണെണ്ണയുടെ വില 59 രൂപയായി ഉയര്‍ന്നു. ജനുവരി മാസം ലിറ്ററിന് 53 രൂപയായിരുന്നു മണ്ണെണ്ണയുടെ വില.

എണ്ണകമ്പനികൾ മണ്ണെണ്ണയുടെ വില വർധിപ്പിച്ചു . ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 6 രൂപയാണ് വർധിപ്പിച്ചത്. ജനുവരി മാസം ലിറ്ററിന് 53 രൂപയായിരുന്നു ഇപ്പോൾ വില 59 രൂപയായി ഉയർന്നു. മാർച്ച് മാസം വരെയുള്ള മണ്ണെണ്ണ 47 രൂപ നിരക്കിലാണ് സംസ്ഥാനം വാങ്ങിയത്. അതിനാൽ തന്നെ ജനുവരി മാസത്തിലെ വിലയ്ക്ക്‌ തന്നെ വിൽക്കാനാകും. ഇക്കാര്യത്തിൽ ഭക്ഷ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായില്ലെങ്കിൽ അധിക വില ജനങ്ങൾ നൽകേണ്ടിവരും.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x