NewsSports

ഗോവയെ പരിശീലിപ്പിക്കാന്‍ ഈ വമ്പന്മാരും ?

2019 _20 സീസണ്‍ ഐ എസ് എ ല്ലിലെ ഷീല്‍ഡ് വിജയികളാണ്‍ എഫ്സി ഗോവ.മികച്ചപ്രകടനം പുറത്തെടുത്ത ചില കാര്യങ്ങള്‍ ഗോവയ്ക്ക് ക്ഷീണമായി പാതി വഴിയില്‍ മുഖ്യപരിശീലകന്‍ സെര്‍ജിയോ ലോബോറോയെ ടീമില്‍ നിന്ന്‍ പുറത്താക്കിയ അവര്‍ കഴിഞ്ഞ ദിവസം സ്പെയിന്‍ കാരനായ ജുവാന്‍ ഫെര്‍ണാണ്ടോയെ തനഗളുടെ മുഖ്യ പരിശീലകനായി നിയമിച്ചിരുന്നു

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x