ErnakulamKeralaNews

അങ്കമാലിയിൽ കെ റെയിൽ സർവേ കല്ല് പിഴുതുമാറ്റി റീത്ത് വച്ചു.

പിഴുതെടുത്ത കല്ലുകൾ അടുത്തുള്ള ജങ്ഷനിലെ ബസ്സ് വെയ്റ്റിങ് ഷെഡിൽ

കെ റെയ്‌ലിനായി സ്ഥാപിച്ച സർവേ കല്ലുകൾ പിഴുതുമാറ്റി റീത്ത് വച്ച് പ്രതിഷേധിച്ചു . പിഴുതെടുത്ത കല്ലുകൾ അടുത്തുള്ള ജങ്ഷനിലെ ബസ്സ് വെയ്റ്റിങ് ഷെഡിൽ. പുളിയനത്തു പാടത്തിൽ സ്ഥാപിച്ച കല്ലുകൾ ആയിരുന്നു പിഴുതു മാറ്റിയത്. കെ റെയിൽ വരുന്നതുമായി ബന്ധപ്പെട്ട് ജനകീയ സമരസമിതിയുടെ പ്രതിഷേധ സമരങ്ങൾ നടക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x